റെസിഡന്‍റ്​സ്​ അസോ. വാർഷികം

പള്ളുരുത്തി: ഇടക്കൊച്ചി സെൻട്രൽ റെസിഡന്‍റ്​സ് അസോസിയേഷൻ വാർഷികം പള്ളുരുത്തി സർക്കിൾ ഇൻസ്​പെക്ടർ കെ.എക്സ്. സിൽവെസ്റ്റർ ഉദ്ഘാടനം ചെയ്തു. ജോൺ റിബല്ലോ അധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർ ജീജ ടെൻസൻ, കെ.ജെ. ബേസിൽ, എം.പി. ജോസഫ്, പി.ടി. മാനുവൽ, എൻ.ടി. വർഗീസ്, കെ.ജെ. ജോയി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.