കൊച്ചി: പെട്രോൾ, ഡീസൽ, പാചകവാതകം, മണ്ണെണ്ണ, എന്നിവയുടെ ക്രമാതീതമായ വിലവർധനക്കെതിരെ ആർ.എസ്.പി ജില്ല കമ്മിറ്റി എറണാകുളം റിസർവ് ബാങ്ക് ഓഫിസിന് മുന്നിൽ നടത്തിയ ധർണ ജില്ല സെക്രട്ടറി ജോർജ് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. ടി.ജെ. വിനോദ് എം.എൽ.എ മാർച്ച് കച്ചേരിപ്പടിയിൽ ഫ്ലാഗ്ഓഫ് ചെയ്തു. യു.ടി.യു.സി ജില്ല സെക്രട്ടറി കെ.ടി. വിമലൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.