സൗജന്യ ചവിട്ടുനാടക പരിശീലനം

മട്ടാഞ്ചേരി: ചവിട്ടുനാടക കലയിൽ താല്പര്യമുള്ള കുട്ടികൾക്ക്​ കൊച്ചി ലോക നാടകവേദിയുടെ ആഭിമുഖ്യത്തിൽ സൗജന്യ പ്രാഥമിക പരിശീലന ക്ലാസ് ആരംഭിക്കുന്നു. നാലുമുതൽ 11 വരെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. കലാശ്രീ പുരസ്കാര ജേതാവ് ബ്രിട്ടോ വിൻസെന്‍റാണ് പരിശീലകൻ. വിവരങ്ങൾക്ക് 8921506119 / 9746530117 നമ്പറിൽ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.