ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍

കാലടി: ഓള്‍ കേരള (എ.കെ.പി.എ) കാലടി യൂനിറ്റ്​ പ്രവർത്തനവും തിരിച്ചറിയൽ കാര്‍ഡ് വിതരണവും മേഖല പ്രസിഡന്റ് റിജോ തുറവൂര്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് വി.ഡി. ഡേവീസ് അധ്യക്ഷത വഹിച്ചു. ചിത്രം: ഓള്‍ കേരള കാലടി യൂനിറ്റ്​ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും തിരിച്ചറിയൽ കാര്‍ഡ് വിതരണവും മേഖല പ്രസിഡന്റ് റിജോ തുറവൂര്‍ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.