മഞ്ഞപ്ര: ഹിമാചല്‍പ്രദേശില്‍നിന്നെത്തിയ പഠനസംഘം മഞ്ഞപ്ര പഞ്ചായത്ത് സന്ദര്‍ശിച്ചു. പഞ്ചായത്തില്‍ സംഘാംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി. പ്രസിഡന്റ് അല്‍ഫോന്‍സ ഷാജന്‍, വൈസ് പ്രസിഡന്റ് ബിനോയ് ഇടശേരി, പഞ്ചായത്ത് സെക്രട്ടറി മധുസൂദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹിമാചല്‍പ്രദേശിലെ ബിലാസ്പൂര്‍, കൊല്ലൂര്‍ ജില്ലകളില്‍നിന്നുള്ള 29 അംഗ സംഘമാണ് കിലയുടെ സഹായത്തോടെ കേരളത്തില്‍ സന്ദര്‍ശനം നടത്തുന്നത്. ഗ്രാമപഞ്ചായത്ത്, ജില്ല പഞ്ചായത്ത് പ്രസിഡന്റുമാര്‍, സംസ്ഥാന ജില്ല, പഞ്ചായത്ത്തലത്തിലുള്ള ഉദ്യോഗസ്ഥരുമാണ് സംഘത്തിലുള്ളത്. ചിത്രം: ഹിമാചല്‍പ്രദേശില്‍ നിന്നെത്തിയ പഠനസംഘം മഞ്ഞപ്ര പഞ്ചായത്ത് സന്ദര്‍ശിച്ചപ്പോള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.