കാറ്റിലും മഴയിലും കാഞ്ഞൂർ, കനത്ത കാറ്റിലും മഴയിലും . ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ വീശിയടിച്ച കനത്ത കാറ്റിൽ തിരുവലംചുഴി, ആറാങ്കാവ്, മനയ്ക്കപ്പടി, കാഞ്ഞൂർ പള്ളി പരിസരം, ചെങ്ങൽ എന്നീ സ്ഥലങ്ങളിൽ കർഷകരുടെ നൂറുകണക്കിന് വാഴ, ജാതി തുടങ്ങിയ ഫലവൃക്ഷാദികൾ നിലംപൊത്തി. പള്ളിപ്പാടൻ ജോസ്, മുണ്ടയ്ക്കൽ രാജഗോപാൽ, മുണ്ടയ്ക്കൽ ഉണ്ണികൃഷ്ണൻ, കുത്തുകല്ലുങ്കൽ സദാനന്ദൻ തുടങ്ങിയ കർഷകരുടെ വിളകളാണ് കാറ്റിൽ നശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.