ലാപ്ടോപ് വിതരണം

ശ്രീമൂലനഗരം: ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിദ്യാർഥികൾക്ക് പ്രസിഡൻറ് കെ.സി. മാർട്ടിൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സിന്ധു പാറപ്പുറം അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സമിതി ചെയർമാൻ കെ.പി. അനൂപ്, ക്ഷേമകാര്യ സമിതി ചെയർപേഴ്സൻ എൻ.സി. ഉഷാകുമാരി തുടങ്ങിയവർ പങ്കെടുത്തു. ചിത്രം-- ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.സി. മാർട്ടിൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.