കോതമംഗലം: അഗ്നിരക്ഷാ സേന എറണാകുളം മേഖല സ്പോർട്സ് മീറ്റ് കോതമംഗലം മാർ അത്തനേഷ്യസ് കോളജ് ഗ്രൗണ്ടിൽ ആന്‍റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ സിന്ധു ഗണേശൻ, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് എ.ജി. ജോർജ്, അഗ്നിരക്ഷാ സേന ഡിവിഷനൽ ഫയർ ഓഫിസർ എ.എസ്. ജോജി എന്നിവരും പങ്കെടുത്തു. ഏഷ്യൻ ഫുട്‌ബാൾ ഫെഡറേഷൻ ഗോൾ കീപ്പിങ് ബി ലൈസൻസ് ലഭിച്ച എം.എ കോളജ് കായികവിഭാഗം മേധാവി ഹാരി ബെന്നിയെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.