കൊച്ചി: നമ്മുടെ രാജ്യത്തിൻെറ വികസനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എൽ.ഐ.സിയെ സ്വകാര്യവത്കരിക്കാനുള്ള നിക്കത്തെ ചെറുക്കാൻ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് എഴുത്തുകാരൻ പ്രഫ. എം.കെ. സാനു. എൽ.ഐ.സി സംരക്ഷണ സമിതിയുടെ സംസ്ഥാനകമ്മിറ്റി ഓഫിസ് എറണാകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിച്ചു. പി.പി. കൃഷ്ണൻ സ്വാഗതവും ഡോ. പി.ജി. ദിലീപ് നന്ദിയും പറഞ്ഞു. കെ. ചന്ദ്രൻ പിള്ള (സി.ഐ.ടിയു), ടി.ബി. മിനി (ടി.യു.സി.ഐ), കെ.എൻ. ഗോപി (എ.ഐ.ടി.യു.സി), ടോമി മാത്യു (എച്ച്.എം.എസ്), ജോൺ ഫെർണാണ്ടസ് (സി.ഐ.ടി.യു) തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഫോട്ടോ അടിക്കുറിപ്പ് എല്‍.ഐ.സി സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റി ഓഫിസ് പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.