പെരിയാറ്റിൽ അജ്ഞാത മൃതദേഹം

കാലടി: ശങ്കര പാലത്തിന് താഴെ വെട്ടുവഴി കടവിന് സമീപം വെള്ളിയാഴ്ച വൈകീട്ട് ഏഴോടെ പുരുഷന്‍റെ അജ്​ഞാത മൃതദേഹം കണ്ടെത്തി. 50 വയസ്സ് തോന്നിക്കും. മൃതദേഹം പെരുമ്പാവൂർ ഗവ.ആശുപത്രി മോർച്ചറിയിലേക്ക്​ മാറ്റിയതായി പൊലീസ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.