പെരുമ്പാവൂര്‍: ജില്ല പഞ്ചായത്ത് 28 ലക്ഷം ചെലവഴിച്ച് നവീകരിച്ച വെങ്ങോല ഡിവിഷന്‍ പൂമല വാര്‍ഡിലെ പരന്നപാറ-ഓണംവേലി റോഡിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം പി.എം. നാസര്‍ നിര്‍വഹിച്ചു. വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. ഹമീദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സജ്‌ന നസീര്‍, അശ്വതി രതീഷ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ, രേഷ്മ അരുണ്‍, എംപി. സുരേഷ്, രാജിമോള്‍ രാജന്‍, ലക്ഷ്മി റെജി, അനു പത്രോസ് എന്നിവര്‍ സംസാരിച്ചു. em pbvr 2 P.M. Nasar ജില്ല പഞ്ചായത്ത് നവീകരിച്ച വെങ്ങോല ഡിവിഷന്‍ പൂമല വാര്‍ഡിലെ പരന്നപാറ-ഓണംവേലി റോഡിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം പി.എം. നാസര്‍ നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.