പെരുമ്പാവൂര്‍: ജില്ല പഞ്ചായത്ത് തെരഞ്ഞെടുത്ത അഞ്ച് സ്കൂളില്‍ നടപ്പാക്കുന്ന പെണ്‍കുട്ടികള്‍ക്കുള്ള വ്യായാമ പരിശീലനകേന്ദ്രം ഷീ ജിമ്മിന്റെ ജില്ലതല ഉദ്ഘാടനം തെക്കേ വാഴക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കലക്ടര്‍ ജാഫര്‍ മാലിക് നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഉല്ലാസ് തോമസ് മുഖ്യപ്രഭാഷണം നടത്തി. സംഗീതനാടക അക്കാദമി അവാര്‍ഡ് ജേതാവ് മണിയപ്പന്‍ ആറന്മുളയെ ആദരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം.ജെ. ജോമി, ജില്ല പഞ്ചായത്ത് അംഗങ്ങളായ മനോജ് മൂത്തേടന്‍, ശാരദ മോഹന്‍, ലിസി അലക്‌സ്, പി.എം. നാസര്‍, ഷാരോണ്‍ പനക്കല്‍, അനിമോള്‍ ബേബി, ഷൈമി വര്‍ഗീസ്, ജനപ്രതിനിധികളായ ലിസി സെബാസ്റ്റ്യന്‍, സുബൈറുദ്ദീന്‍ ചെന്താര, എ.കെ. മുരളീധരന്‍, പി.വി. എല്‍ദോ, കെ.എ. സല്‍മ എന്നിവര്‍ സംസാരിച്ചു. ജില്ല പഞ്ചായത്ത് അംഗം സനിത റഹീം സ്വാഗതവും പി.ടി.എ പ്രസിഡന്റ് പി.എം. നാസര്‍ നന്ദിയും പറഞ്ഞു. em pbvr 1 Jafar Malik ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന ഷീ ജിമ്മിന്റെ ജില്ലതല ഉദ്ഘാടനം തെക്കേ വാഴക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കലക്ടര്‍ ജാഫര്‍ മാലിക് നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.