യാത്രയയപ്പ് നൽകി

കാലടി: ശ്രീ ശങ്കര കോളജിൽനിന്ന്​ വിരമിക്കുന്ന അധ്യാപകർക്കും അനധ്യാപകർക്കും . ആദിശങ്കര മാനേജിങ് ട്രസ്റ്റി കെ. ആനന്ദ് ഉദ്ഘാടനം ചെയ്തു. കെ.പി. സുനി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. എ. സുരേഷ്, അധ്യാപകരായ പ്രഫ. സി.പി. ജയശങ്കർ, ഡോ. ആൻസി മാത്യു, ഡോ. എസ്. ശ്രീജ, ഡോ. എ.കെ. വത്സ, ആക്സ മേരി വർഗീസ്, എ.എസ്. ജയശ്രീ, അനധ്യാപകനായ ആർ. രാമചന്ദ്രൻ എന്നിവർക്കാണ് യത്. ചിത്രം--ശ്രീ ശങ്കര കോളജിൽനിന്ന്​ വിരമിക്കുന്ന അധ്യാപകർക്കും അനധ്യാപകർക്കും നൽകിയ യാത്രയയപ്പ് ആദിശങ്കര മാനേജിങ് ട്രസ്റ്റി കെ. ആനന്ദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.