നേത്രചികിത്സ ക്യാമ്പ്

കിഴക്കമ്പലം: മലയിടംതുരുത്ത് സർവിസ് സഹകരണ ബാങ്ക്, കൊച്ചിൻ ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയുമായി സഹകരിച്ച് നടത്തുന്ന ഏഴാമത് സൗജന്യ നേത്രചികിത്സ-തിമിര ശസ്ത്രക്രിയ ക്യാമ്പ് ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ ഒന്നുവരെ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. ഫോൺ: 9961156841.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.