ആലുവ: റൂറൽ ജില്ലയിൽ നിരന്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്ന ഒരു പ്രതിയുടെകൂടി ജാമ്യം റദ്ദാക്കി. അയ്യമ്പുഴ ചുള്ളി താണിക്കോട് കോളാട്ടുകുടി ബിനോയിയുടെ (39) ജാമ്യമാണ് റദ്ദാക്കിയത്. മോഷണക്കേസിൽ ജാമ്യം നേടിയ ശേഷം ജാമ്യവ്യവസ്ഥ ലംഘിച്ച് ചാലക്കുടിയിൽ സമാനസ്വഭാവമുള്ള കേസിൽ പ്രതിയായതിനെത്തുടർന്നാണ് ജാമ്യം റദ്ദ് ചെയ്ത് ജയിലിലടച്ചത്. അയ്യമ്പുഴ, കാലടി, പെരുമ്പാവൂർ, കുന്നത്തുനാട്, അങ്കമാലി, ചാലക്കുടി, പുത്തൻകുരിശ് എന്നീ പൊലീസ് സ്‌റ്റേഷനുകളിലായി നിരവധി മോഷണക്കേസിലെ പ്രതിയാണ് ഇയാൾ. ക്യാപ്ഷൻ ea yas15 binoy ബിനോയി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.