പറവൂരിൽ പണിമുടക്ക് പൂർണം

പറവൂർ: ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിനത്തിലും പറവൂർ നിശ്ചലം. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. പഴയ സ്റ്റാൻഡിലെ സമരപ്പന്തലിൽ നടന്ന സമാപന സമ്മേളനം മുൻ എം.പി കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി നേതാവ് കെ.എം. ദിനകരൻ, നഗരസഭ ഉപാധ്യക്ഷൻ എം.ജെ. രാജു, ടി.ആർ. ബോസ്, കെ.ബി. അറുമുഖൻ, കെ.പി. വിശ്വനാഥൻ, ഡി. രാജ്കുമാർ, കെ.വി. വിജു, ആർ. സന്ദീപ്, നിസാർ പാറപ്പുറം, കെ.സി. രാജീവ്, വി.സി. പത്രോസ് എന്നിവർ സംസാരിച്ചു. പടം EA PVR panimudakke 4 ദേശീയ പണിമുടക്കിന്‍റെ ഭാഗമായി നടന്ന സമാപന സമ്മേളനം മുൻ എം.പി കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.