കൂട്ടാല കൂട്ടം വാർഷിക സമ്മേളനം

അങ്കമാലി: മൂക്കന്നൂർ കൂട്ടാല കൂട്ടം വാർഷിക സമ്മേളനം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ്​ അംഗം എം.കെ. ഗ്രേസി അധ്യക്ഷത വഹിച്ചു. ജയ രാധാകൃഷ്ണൻ, ജോസ് പറപ്പള്ളി, വിനിൽ വർഗീസ്, സുനിൽ പുതുശ്ശേരി എന്നിവർ സംസാരിച്ചു. ചടങ്ങിൽ 70 വയസ്സ്​ കഴിഞ്ഞ ഏഴു കർഷകരെ ആദരിക്കുകയും നൂറോളം കുടുംബാംഗങ്ങൾ നേത്രദാന പത്രിക സമർപ്പിക്കുകയും ചെയ്തു. EA ANKA 1 Eye camp മൂക്കന്നൂർ കൂട്ടാല കൂട്ടം വാർഷിക സമ്മേളനം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.