പറവൂർ: കാർഷികവികസന കർഷകക്ഷേമ വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ഈ രംഗത്തെ മികച്ച പ്രവർത്തനത്തിന് പറവൂർ വടക്കേക്കര സർവിസ് സഹകരണ ബാങ്കിന് പുരസ്കാരം. ജില്ലയിലെ മികച്ച രണ്ടാമത്തെ പൊതുസ്ഥാപനത്തിനുള്ള അവാർഡ് കോതമംഗലത്ത് നടന്ന ചടങ്ങിൽ ആന്‍റണി ജോൺ എം.എൽ.എയിൽനിന്ന് ബാങ്ക് പ്രസിഡന്‍റ് എ.ബി. മനോജ് ഏറ്റുവാങ്ങി. സെക്രട്ടറി കെ.എസ്. ജെയ്സി തുടങ്ങിയവർ പങ്കെടുത്തു. പടം EA PVR paravur 1 പറവൂർ വടക്കേക്കര സഹകരണ ബാങ്കിന് ലഭിച്ച പുരസ്കാരം ആന്‍റണി ജോൺ എം.എൽ.എയിൽനിന്ന് ബാങ്ക് പ്രസിഡന്‍റ് എ.ബി. മനോജ് ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.