വടംവലി മത്സരം ഇന്ന് 

ആലുവ: നഗരസഭ 100ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി വടംവലി മത്സരം ബുധനാഴ്ച നടക്കും. വൈകീട്ട്​ ആറിന്​ ആലുവ മഹാത്മാ ഗാന്ധി ടൗൺ ഹാളിലാണ് മത്സരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.