പറവൂർ: സി.പി.ഐ കുഞ്ഞിത്തൈ കിഴക്ക് ബ്രാഞ്ച് സമ്മേളനം ജില്ല സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. പി.ബി. സുധീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വർഗീസ് മാണിയാറ, ലോക്കൽ അസി. സെക്രട്ടറി ടി.എൻ. നാരായണൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബാബു തമ്പുരാട്ടി, ബ്രാഞ്ച് സെക്രട്ടറി അഭിലാഷ് ആലപ്പാട്ട്, മിനി വർഗീസ് മാണിയാറ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.ബി. ബൈജു(സെക്ര), ബിനു സേവ്യർ (അസി. സെക്ര). വനിത മത്സ്യത്തൊഴിലാളികൾക്ക് വായ്പ വിതരണം പറവൂർ: മത്സ്യഫെഡിന്‍റെ മഹിള സമൃദ്ധി യോജന പദ്ധതിയിൽ കെടാമംഗലം ഉൾനാടൻ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിൽ വായ്പ വിതരണം ചെയ്തു. മത്സ്യഫെഡ് ഡയറക്ടർ കെ.സി. രാജീവ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് കെ.എ. പരമേശ്വരൻ അധ്യക്ഷത വഹിച്ചു. പ്രോജക്ട് ഓഫിസർ എൻ.വി. ഡെലീന, മോട്ടിവേറ്റർ രാജി രാജേഷ്, സംഘം സെക്രട്ടറി ബിന്ദു ഷാജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.