പ്രകടനവും പൊതുസമ്മേളനവും

കോതമംഗലം: സംയുക്ത ട്രേഡ് യൂനിയന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പൊതുപണിമുടക്കിന്റെ ഭാഗമായി ചൊവ്വാഴ്ചയും കോതമംഗലം നഗരത്തില്‍ നടത്തി. പൊതുസമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു എരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് പി.പി. മൈതീന്‍ഷാ അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി റീജനല്‍ പ്രസിഡന്റ് അബു മൊയ്തീന്‍, എച്ച്.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി, സി.ഐ.ടി.യു താലൂക്ക് സെക്രട്ടറി സി.പി.എസ്. ബാലന്‍, എ.ഐ.ടി.യു.സി താലൂക്ക് സെക്രട്ടറി എം.എസ്. ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. EM KMGM 6 trade സംയുക്ത ട്രേഡ് യൂനിയൻ സമരസമിതി പൊതുയോഗം എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. അഷറഫ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.