മൂവാറ്റുപുഴ: സംസ്ഥാനത്തെ ആദ്യ വയോജന പാര്‍ക്ക് വാഴക്കുളത്ത് പൂര്‍ത്തിയാകുന്നു. തുറന്ന വിശ്രമകേന്ദ്രം, പൂന്തോട്ടം, ഓപണ്‍ ഫൗണ്ടന്‍, ഇരിപ്പിടങ്ങള്‍, ശൗചലയങ്ങള്‍, വിനോദോപകരണങ്ങള്‍ എന്നിവയാണ് പാര്‍ക്കില്‍ ഉണ്ടാകുക. ഇതിനുവേണ്ടി സ്ഥലം ഒരുക്കി ചുറ്റുമതില്‍ നിര്‍മിച്ച്, സിമന്‍റ് ബെഞ്ചുകള്‍ ഉള്‍പ്പെടെ നിര്‍മിച്ചുകഴിഞ്ഞു. വിഷുവിനു മുമ്പ് തുറന്നു നല്‍കും. കെ.കെ. ശൈലജ ആരോഗ്യ മന്ത്രിയായിരുന്നപ്പോഴാണ് മുൻ എം. എൽ.എ എൽദോ എബ്രഹാം നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ വയോജനങ്ങള്‍ക്ക് പാര്‍ക്ക് ഒരുക്കാന്‍ 50 ലക്ഷം രൂപ അനുവദിച്ചത്. ചിത്രം. വയോജന പാർക്ക് EM Mvpa 5 Park
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.