ലെന്‍സ്‌ഫെഡ് താലൂക്ക് സമ്മേളനം

പെരുമ്പാവൂര്‍: ലൈസന്‍സ്ഡ് എൻജിനീയേഴ്‌സ് ആൻഡ്​ സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) കുന്നത്തുനാട് താലൂക്ക് സമ്മേളനം കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍ ഉദ്ഘാടനം ചെയ്തു. രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. അജയകുമാര്‍, മുഖ്യാതിഥിയായി. ലെന്‍സ്‌ഫെഡ് ജില്ല പ്രസിഡന്റ് കെ.വി. സജി അധ്യക്ഷത വഹിച്ചു. ജി. ഓമനക്കുട്ടന്‍, സി.എ. ബാവു, എസ്. ഷറഫ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: സക്കീര്‍ ഹുസൈന്‍ (പ്രസി), ജി. മണിക്കുട്ടന്‍ (സെക്ര), എസ്. ശ്രീജിത് (ട്രഷ). em pbvr 2 Basil Paul ലൈസന്‍സ്ഡ് എൻജിനീയേഴ്‌സ് ആൻഡ്​ സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ കുന്നത്തുനാട് താലൂക്ക് സമ്മേളനം കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.