കാക്കനാട്: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ടീം കേരള യൂത്ത് ഫോഴ്‌സ് ക്യാപ്റ്റന്മാർക്കുള്ള പരിശീലന പരിപാടി ആരംഭിച്ചു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിൻെറ നേതൃത്വത്തില്‍ കാക്കനാട് യൂത്ത് ഹോസ്റ്റലില്‍ നടക്കുന്ന ക്യാമ്പ് ജി.സി.ഡി.എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. ജില്ല യൂത്ത് പ്രോഗ്രാം ഓഫിസര്‍ പി.ആര്‍. ശ്രീകല അധ്യക്ഷതവഹിച്ചു ചടങ്ങില്‍ ജില്ല യൂത്ത് കോഓഡിനേറ്റര്‍ എ.ആര്‍. രഞ്ജിത്, ടീം കേരള യൂത്ത് ഫോഴ്‌സ് ജില്ല ക്യാപ്റ്റന്‍ എ.കെ. അരവിന്ദ് എന്നിവര്‍ സംസാരിച്ചു. ഡോ. അതുല്‍ ജോസഫ്, സൂരജ്, വി.ടി. ജോബ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.