ഫോട്ടോ ക്യാപ്‌ഷൻ മാത്രം

ഫോട്ടോ ക്യാപ്ഷന്‍ മാത്രം സ്വകാര്യബസ് പണിമുടക്ക് മൂന്നാം ദിവസം പിന്നിടുമ്പോള്‍ യാത്രക്കാര്‍ക്ക് ഏക ആശ്രയം കെ.എസ്.ആര്‍.ടി.സി ബസുകളാണ്. താങ്ങാവുന്നതിലും കൂടുതല്‍ ആളുകളെ കയറ്റി തൃപ്പൂണിത്തുറ പുതിയകാവിലൂടെ പോകുന്ന കെ.എസ്.ആര്‍.ടി.സി ബസ്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.