മട്ടാഞ്ചേരി: മട്ടാഞ്ചേരി കാൻസർ സൊസൈറ്റിയുടെ ഒമ്പതാമത് വാർഷികാഘോഷം കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കപ്പലണ്ടിമുക്കിൽ നടന്ന ചടങ്ങിൽ സൊസൈറ്റി പ്രസിഡന്‍റ് ഷംസു യാക്കൂബ് സേട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്. ഷഹീർ അലി, എൻ.കെ. നാസർ, എം.എം. സലിം, സി.എസ്. ജോസഫ്, വി.വൈ. നാസർ, സലിം ഷുക്കൂർ, അഹമ്മദ് താഹിർ എന്നിവർ സംസാരിച്ചു. ചിത്രം: മട്ടാഞ്ചേരി കാൻസർ സൊസൈറ്റിയുടെ വാർഷികം കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.