നവോദയപുരം കോളനിയുടെ പുനരുദ്ധാരണം: ഒരുകോടി അനുവദിച്ചു

മലയാറ്റൂര്‍: നവോദയപുരം കോളനിയുടെ സമഗ്ര പുനരുദ്ധാരണത്തിന്​ സംസ്ഥാന സര്‍ക്കാറി‍ൻെറ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുകോടി രൂപ അനുവദിച്ചതായി റോജി എം. ജോണ്‍ എം.എല്‍.എ അറിയിച്ചു. അടിസ്ഥാന സൗകര്യ വികസനത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പട്ടികജാതി കുടുംബങ്ങള്‍ അധിവസിക്കുന്ന കോളനി പ്രദേശങ്ങളുടെ നവീകരണത്തിനായാണ് പദ്ധതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.