കോതമംഗലം: താലൂക്ക് എന്‍.എസ്.എസ് യൂനിയൻെറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യുടെ ഉദ്ഘാടനം പ്രസിഡന്‍റ് ഇന്‍ചാര്‍ജ് കെ.പി. നരേന്ദ്രനാഥന്‍ നായര്‍ നിര്‍വഹിച്ചു. സി.പി. സുകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എച്ച്.ആര്‍. ഫാക്കല്‍റ്റി അംഗം ഡോ. രാജശേഖരന്‍ വിശദീകരിച്ചു. എൻ.സി. ഗ്രേസിയെ ആദരിച്ചു കോതമംഗലം: റെഡ്ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ച് മാർബേസിൽ സ്കൂളിൽനിന്ന് വിരമിക്കുന്ന ജൂനിയർ റെഡ്ക്രോസ് ജില്ല കോഓഡിനേറ്റർ എൻ.സി. ഗ്രേസിയെ താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ പുരസ്കാരം നൽകി ആദരിച്ചു. സ്കൂൾ സീനിയർ അസി. സോമി പി. മാത്യു അധ്യക്ഷത വഹിച്ചു. റെഡ്ക്രോസ് സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് രാജൻ, താലൂക്ക് സെക്രട്ടറി ബിനോയി തോമസ്, സ്റ്റാഫ് സെക്രട്ടറി ബിന്ദു വർഗീസ്, പ്രീതി എൻ. കുര്യാക്കോസ്, എൻ.സി. ഗ്രേസി, ആൽസിയോ ഏലിയാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.