ഇന്ദു ജോർജ്

കാഞ്ഞിരപ്പള്ളി: പൊടിമറ്റം ഇല്ലിക്കമുറിയിൽ പരേതനായ തോമസ് സെബാസ്റ്റ്യന്‍റെ (മുൻ പ്രിൻസിപ്പൽ, സൻെറ്​ തോമസ് ഹയർ സെക്കൻഡറി സ്കൂൾ) ഭാര്യ (അധ്യാപിക, സെന്‍റ്​ തോമസ് ഹയർ സെക്കൻഡറി സ്കൂൾ, എരുമേലി -49) നിര്യാതയായി. കാഞ്ഞിരപ്പള്ളി കരിപ്പാപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മരിയ (ഡിഗ്രി വിദ്യാർഥിനി, ബംഗളൂരു), അനിക (പത്താം ക്ലാസ് വിദ്യാർഥിനി). സംസ്കാരം ഞായറാഴ്ച പൊടിമറ്റം സെന്‍റ്​ മേരീസ് പള്ളി സെമിത്തേരിയിൽ. KTD Indu George 49 kply

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.