കായംകുളം: പ്രതാംഗമൂട് സോഫിയ മൻസിലിൽ റിട്ട. അസി. സബ് ഇൻസ്പെക്ടർ കെ. ഷറഫുദ്ദീന്‍റെ ഭാര്യ (79) നിര്യാതയായി. റിട്ട. ഫാർമസിസ്റ്റും കേരള ഗവ. ഹോമിയോ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്‍റുമായിരുന്നു. മക്കൾ: ഡോ. വഹീദ, സോഫിയ, സാദത്ത് (സൗദി). മരുമക്കൾ: ജാഫർ കുട്ടി (മുംബൈ), അബ്ദുൽ സമദ് (ഖത്തർ), ഷെറീന. APD BEEVIAMMA 79 KYLM
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.