കൊച്ചി: നാടകം കലകളുടെ കൂട്ടത്തിൽ സംസ്കാരത്തെ പരിപോഷിപ്പിക്കുകയാണെന്ന് പ്രഫ. എം.കെ. സാനു. ചവറ തിയറ്റർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടകങ്ങൾ കൂടുതലായി അവതരിപ്പിക്കുന്ന കാലഘട്ടങ്ങൾ പ്രബുദ്ധമായ കാലമാണ്. നാടകങ്ങൾ ഹൃദയവികാരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കോവിഡ് കാലഘട്ടത്തിൽ ഏറ്റവുമധികം ബുദ്ധിമുട്ടനുഭവിച്ച കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് നാടകമേള നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫാ. മാർട്ടിൻ മള്ളാത്ത് അധ്യക്ഷത വഹിച്ചു. കെ.പി.എ.സി ബിയാട്രിസ്, സതീഷ് സംഘമിത്ര, ആർട്ടിസ്റ്റ് സുജാതൻ എന്നിവരെ ആദരിച്ചു. രമേശ് വർമ, ഷേർളി എന്നിവർ സംസാരിച്ചു. ഫോട്ടോ. EC suni 06 ചാവറ തിയറ്റർ ഫെസ്റ്റ് പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.