ഐ.പി.എച്ച് റമദാൻ പുസ്തകോത്സവം തുടങ്ങി

കൊച്ചി: ഐ.പി.എച്ച് റമദാൻ 2022 പുസ്തകോത്സവം എറണാകുളം ഷോറൂമിൽ തുടക്കം കുറിച്ചു. ഖുർആൻ, ഹദീസ് വ്യാഖ്യാനങ്ങൾ ഉൾപ്പെടെ പത്തോളം പുതിയ പുസ്തകങ്ങൾ ഈ കാലയളവിൽ പ്രസിദ്ധീകരിക്കും. ഖുർആൻ ബോധനം ഭാഗം 10, റിയാദുസ്സ്വാലിഹീൻ പരിഭാഷയും വ്യാഖ്യാനവും, ഇസ്​ലാം ഇസ്​ലാമിസം ഖിലാഫത്തിനെ പുനർവായിക്കുമ്പോൾ എന്നിവ അവയിൽ ചിലതാണ്. ഈ കാലയളവിൽ പുസ്തകങ്ങൾക്ക്​ ആകർഷകമായ ഇളവുകളുണ്ട്​. മേള മേയ് 10 വരെ നീളും. കൂടുതൽ വിവരങ്ങൾക്ക്: 9447372001.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.