ഹ്രസചിത്ര മത്സരത്തിൽ ഒന്നാം സ്ഥാനം

കാലടി: ശ്രീശങ്കര കോളജിന്​ സമീപത്തെ തോട്ടേക്കാട് സ്വദേശിയായ വിനോദ് ലീലക്ക് സംസ്ഥാന യുവജന ബോർഡ് ഏർപ്പെടുത്തിയ ലഭിച്ചു. രചനയും സംവിധാനവും വിനോദ് നിർവഹിച്ച 'ഗോഡ് ഓഫ് സ്മാൾ തിങ്​സ്'​ ചിത്രത്തിനാണ് അവാർഡ് ലഭിച്ചത്. മന്ത്രി സജി ചെറിയാൻ പുരസ്കാരം വിതരണം ചെയ്തു. മുറിവേറ്റ് കുരിശിൽ കിടക്കുന്ന ക്രിസ്തുവി‍ൻെറ ഫോട്ടോ എടുത്ത് രക്തം കഴുകിക്കളഞ്ഞ് സുഖമായി ഉറങ്ങിക്കോളൂ എന്ന് പറഞ്ഞ് കട്ടിലിൽ കിടത്തി താരാട്ട് പാടുന്ന കഥയാണ് മൂന്ന് മിനിറ്റുള്ള ചിത്രത്തി‍ൻെറ ഇതിവൃത്തം. ചിത്രംവിനോദ് ലീല

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.