Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:40 AM IST Updated On
date_range 26 March 2022 5:40 AM ISTഹ്രസചിത്ര മത്സരത്തിൽ ഒന്നാം സ്ഥാനം
text_fieldsbookmark_border
കാലടി: ശ്രീശങ്കര കോളജിന് സമീപത്തെ തോട്ടേക്കാട് സ്വദേശിയായ വിനോദ് ലീലക്ക് സംസ്ഥാന യുവജന ബോർഡ് ഏർപ്പെടുത്തിയ ലഭിച്ചു. രചനയും സംവിധാനവും വിനോദ് നിർവഹിച്ച 'ഗോഡ് ഓഫ് സ്മാൾ തിങ്സ്' ചിത്രത്തിനാണ് അവാർഡ് ലഭിച്ചത്. മന്ത്രി സജി ചെറിയാൻ പുരസ്കാരം വിതരണം ചെയ്തു. മുറിവേറ്റ് കുരിശിൽ കിടക്കുന്ന ക്രിസ്തുവിൻെറ ഫോട്ടോ എടുത്ത് രക്തം കഴുകിക്കളഞ്ഞ് സുഖമായി ഉറങ്ങിക്കോളൂ എന്ന് പറഞ്ഞ് കട്ടിലിൽ കിടത്തി താരാട്ട് പാടുന്ന കഥയാണ് മൂന്ന് മിനിറ്റുള്ള ചിത്രത്തിൻെറ ഇതിവൃത്തം. ചിത്രംവിനോദ് ലീല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
