കൺസഷൻ കാലാവധി നീട്ടണം -എ.ഐ.എസ്.എഫ്

കൊച്ചി: വിദ്യാർഥികൾക്ക് കൺസഷൻ കാലാവധി മാർച്ച് മാസത്തോടെ അവസാനിക്കുമെന്നിരിക്കെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ ഏപ്രിൽ മാസത്തിൽ നടക്കുന്ന സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി ബസുകളിലടക്കം കൺസഷൻ അനുവദിക്കേണ്ട നടപടികൾ സ്വീകരിക്കണമെന്ന് എ.ഐ.എസ്.എഫ് ജില്ല സെക്രട്ടറി എ.എ സഹദും പ്രസിഡന്‍റ്​ എസ്. ഗോവിന്ദും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.