Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2022 5:40 AM IST Updated On
date_range 26 March 2022 5:40 AM ISTകൺസഷൻ കാലാവധി നീട്ടണം -എ.ഐ.എസ്.എഫ്
text_fieldsbookmark_border
കൊച്ചി: വിദ്യാർഥികൾക്ക് കൺസഷൻ കാലാവധി മാർച്ച് മാസത്തോടെ അവസാനിക്കുമെന്നിരിക്കെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ ഏപ്രിൽ മാസത്തിൽ നടക്കുന്ന സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി ബസുകളിലടക്കം കൺസഷൻ അനുവദിക്കേണ്ട നടപടികൾ സ്വീകരിക്കണമെന്ന് എ.ഐ.എസ്.എഫ് ജില്ല സെക്രട്ടറി എ.എ സഹദും പ്രസിഡന്‍റ് എസ്. ഗോവിന്ദും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story