ചരമം-ദാക്ഷായണി

EKD DAKSHAYANI 82 ANKA അങ്കമാലി: കണ്ണിമംഗലം ഇഞ്ചേലിപ്പറമ്പിൽ വീട്ടിൽ പരേതനായ അമ്മുണ്ണിയുടെ ഭാര്യ ദാക്ഷായണി (82) നിര്യാതയായി. മക്കൾ: തങ്കമണി, സഹദേവൻ, ബാബു, ഷിബു. മരുമക്കൾ: ഭാസ്കരൻ, ഗീത, ബിജി, മിനി. സംസ്കാരം വെള്ളിയാഴ്ച 10ന് മുണ്ടങ്ങാമറ്റം എസ്.എൻ.ഡി.പി ശ്മശാനത്തിൽ. -- EKD DAKSHAYANI 82 ANKA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.