പറവൂർ: മൂത്തകുന്നം ആശാൻ സ്മാരക ലൈബ്രറിയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി ഏകലോകം ഏക ആരോഗ്യം എന്ന വിഷയത്തിൽ . എച്ച്.എം.ഡി.പി സഭ സെക്രട്ടറി ഡി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് സി.കെ. സുധി അധ്യക്ഷതവഹിച്ചു. എൻ. ബിജു വിഷയാവതരണം നടത്തി. ലൈബ്രറി സെക്രട്ടറി വി.കെ. സജീവൻ, ടി.ഡി. രാജപ്പൻ, അനിൽ കെ. അരവിന്ദ് എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് വടക്കേക്കര ലേബർ കവല : കെ.യു. ദാസിന്‍റെ 72മത് രക്തസാക്ഷി ദിനാചരണം -വൈകീട്ട് അഞ്ചിന് പാനായിക്കുളം ദാറുസ്സാദത്തിൽ ഇസ്ലാമിയ്യ വിജ്ഞാന കേന്ദ്രം: ബാപ്പു മുസ്ലിയാർ അനുസ്മരണം -രാവിലെ ഒമ്പതിന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.