ഡോ. എം.എൻ. വെങ്കിടേശ്വരന് ഐ.എ.വി ഫെലോഷിപ്

പറവൂർ: ശിശുരോഗ വിദഗ്​ധൻ ഡോ. എം.എൻ. വെങ്കിടേശ്വരൻ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് ഫെലോഷിപ്പിന് അർഹനായി. കുട്ടികളുടെയും കൗമാരക്കാരുടെയും സമഗ്ര ആരോഗ്യ വികസനത്തിലുള്ള ഇടപെടലുകളും തുടർ വിദ്യാഭ്യാസ പരിപാടികളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചതുമാണ് പുരസ്കാരത്തിന് അർഹനാക്കിയത്. നോയിഡയിൽ നടന്ന ഐ.എ.പിയുടെ ദേശീയ സമ്മേളനത്തിൽ വെച്ച് ദേശീയ പ്രസിഡൻറ് ഡോ. രമേഷ് കുമാർ ഫെലോഷിപ് നൽകി ആദരിച്ചു. ചിത്രം EA PVR dr.m.n. 3 നോയിഡയിൽ നടന്ന ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് ദേശീയ സമ്മേളനത്തിൽ ഡോ. എം.എൻ. വെങ്കിടേശ്വരന് ദേശീയ പ്രസിഡൻറ് ഡോ. രമേഷ് കുമാർ ഫെലോഷിപ് നൽകി ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.