പറവൂർ: പറവൂർ ഗവ. എൽ.പി സ്കൂളിൽ എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽനിന്നും അനുവദിച്ച തുക ഉപയോഗിച്ച് നിർമിച്ച പാചകപ്പുര പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം.ജെ. രാജു, സജി നമ്പിയത്ത്, ബീന ശശിധരൻ, ശ്യാമള ഗോവിന്ദൻ, കെ.ജെ. ഷൈൻ, രഞ്ജിത് മോഹൻ, ടി.എം. അബ്ദുൽ സലാം, ജഹാഗീർ തോപ്പിൽ, എൻ.ഐ. പൗലോസ്, എം.കെ. ബാനർജി, എ. ഇ.ഒ കെ.എൻ. ലത, പ്രധാന അധ്യാപിക ഷീലിയ എ. സലാം, മുനിസിപ്പൽ എൻജിനീയർ ജി.ആർ. സീന, പി.ടി.എ പ്രസിഡൻറ് വി.എസ്. സജയൻ എന്നിവർ സംസാരിച്ചു. 7.51 ലക്ഷം രൂപ ചെലവഴിച്ചാണ് പാചകപ്പുര നിർമിച്ചത്. പടം EA PVR pajakapura 7 പറവൂർ ഗവ. എൽ.പി സ്കൂളിൽ നിർമിച്ച പാചകപ്പുര പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.