വെണ്മണി സ്മാരക അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു

ശ്രീമൂലനഗരം: ഏറ്റവും നല്ല മലയാള കവിതക്കുള്ള ഈ വര്‍ഷത്തെ വെണ്മണി സ്മാരക അവാര്‍ഡിന് കവിതകള്‍ ക്ഷണിച്ചു. 2019, 2020, 2021 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മൗലിക മലയാള കവിത സമാഹാരങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. കൃതികളുടെ മൂന്ന് കോപ്പി ഏപ്രില്‍ പത്തിനകം സെക്രട്ടറി വെണ്മണി സ്മാരക ട്രസ്റ്റ്, വെണ്മണി മന, ശ്രീമൂലനഗരം പി.ഒ, 683 580, എറണാകുളം വിലാസത്തില്‍ ലഭിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 0484 2600613

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.