കോഷൻ ഡെപ്പോസിറ്റ് വിതരണം

ആലുവ: ഗവ. ബോയ്സ്‌ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളുടെ കോഷൻ ഡെപ്പോസിറ്റ് തുക വിതരണം ചെയ്യാൻ 2018-2020 അധ്യയന വർഷത്തിലെ കുട്ടികൾ ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.സി കോഡ്, പരീക്ഷ രജിസ്‌റ്റർ നമ്പർ എന്നിവ സഹിതം സ്കൂൾ ഓഫിസിൽ 23ന് വൈകീട്ട് അഞ്ചിനു മുമ്പ്​ റിപ്പോർട്ട് ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.