സംസ്ഥാന പ്രതിനിധി സമ്മേളനം

ആലുവ: മഹല്ല് ജമാഅത്ത് കൗൺസിൽ ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ആലുവ എഫ്.ബി.ഒ.എ ഹാളിൽ അഖിലേന്ത്യ കോഓഡിനേറ്റർ ഡോ. ഉബൈസ് സൈനുലാബ്ദീൻ ഉദ്ഘാടനം ചെയ്യും. സീനിയർ വൈസ് പ്രസിഡൻറ് അഡ്വ. പി.കെ. മുഹമ്മദ് പുഴക്കര അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.