സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ വാര്‍ഷിക സമ്മേളനം

മരട്: കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ കുമ്പളം യൂനിറ്റിന്റെ രണ്ടാം വാര്‍ഷിക സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ടി.പി. ആന്റണി ഉദ്ഘാടനം ചെയ്തു. കുമ്പളം യൂനിറ്റ് പ്രസിഡന്‍റ്​ ജി. ശാരദദേവി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ജി. മുരളീധരന്‍, ട്രഷറര്‍ വി.എ. അബ്ദുൽ ഗഫൂര്‍, കെ.എ. തോമസ്, എം.എസ്. ഗിരിജാദേവി, കെ.എല്‍. സോമന്‍, ഒ.ജി. ശിവദാസന്‍, കെ.കെ. സുരേന്ദ്രന്‍, ജസ്റ്റിന്‍ മാസ്റ്റര്‍, കെ.സി. പുഷ്പാംഗദന്‍, വി.കെ. മുരളീധരന്‍, കെ.പി. സദാശിവന്‍, പി.കെ. സരോജിനി, പി.എം. മുഹമ്മദ് റഫീഖ്​ എന്നിവർ സംസാരിച്ചു. EC-TPRA-3 Pensioners must സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ കുമ്പളം യൂനിറ്റിന്റെ വാര്‍ഷിക സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ടി.പി. ആന്റണി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.