കക്കൂസ് മാലിന്യം തള്ളിയ കേസിൽ ഒരാൾ അറസ്റ്റിൽ

ആലുവ: ദേശീയപാതയിൽ മുട്ടം ഭാഗത്ത് . ചിറ്റൂർ കുന്നേൽ വീട്ടിൽ റഷീദിനെയാണ്​ (33) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. 16നാണ് വാഹനത്തിൽ മാലിന്യം ദേശീയ പാതക്കരികിൽ തള്ളിയത്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലം വൃത്തിയാക്കാനും നിർദേശം നൽകിയിട്ടുണ്ട്. ക്യാപ്ഷൻ റഷീദ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.