കന്നുകുട്ടികളെ വിതരണംചെയ്തു

പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിലെ 2021-22 വാര്‍ഷിക പദ്ധതിയിലെ കന്നുകുട്ടി വിതരണം പഞ്ചായത്ത് പ്രസിഡന്‍റ് എന്‍.വി. നിതാമോള്‍ നിര്‍വഹിച്ചു. ഡോ. അമിത അധ്യക്ഷത വഹിച്ചു. 75 ഗുണഭോക്താക്കള്‍ക്കാണ് ആനുകുല്യം ലഭിച്ചത്. 5000 രൂപ ഗുണഭോക്തൃവിഹിതവും 5000 രൂപ പഞ്ചായത്ത് വിഹിതവുമാണ്. വാര്‍ഡ് മെംബര്‍ ഇബ്രാഹീം, ലൈജി യോഹന്നാന്‍ എന്നിവര്‍ സംസാരിച്ചു. പടം. കുന്നത്തുനാട്​ പഞ്ചായത്തിൽ കന്നുകുട്ടികളുടെ വിതരണം പഞ്ചായത്ത് പ്രസിഡന്‍റ്​ നിതാമോള്‍ നിര്‍വഹിക്കുന്നു (em palli 2)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.