അനുസ്മരണ യോഗം

പല്ലാരിമംഗലം: പഞ്ചായത്ത്‌ മുസ്​ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഹൈദരലി തങ്ങൾ -കെ.പി. മക്കാർ ജില്ല പ്രസിഡന്റ്‌ കെ.എം. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. അടിവാട് സെൻട്രൽ മസ്ജിദ് ഇമാം മുഹമ്മദ്‌ ബാഖവി പ്രാർഥനക്ക്​ നേതൃത്വം നൽകി. പഞ്ചായത്ത്‌ ലീഗ് പ്രസിഡന്റ് എം.എം. അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. ദേശീയസമിതി അംഗം കെ.എം. ഹസൈനാർ, ജില്ല ലീഗ് വൈസ് പ്രസിഡന്റ് പി.കെ. മൊയ്തു, യൂത്ത്​ ലീഗ് കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് മൊയ്‌തീൻ കോയ, ഇ.എ. നിസാർ, സി.എം. മൈതീൻ, യു.കെ. കാസിം, വി.കെ. അലിയാർ, പി.എം. ഹസൻകുഞ്ഞ്, എം.എം. അൻസാർ, എം.എം. ഹസൻ, സുലൈമാൻ കൊച്ചാലി, കെ.എസ്. അലിക്കുഞ്ഞ്, അൻസാരി കുന്നേക്കുടി, നിയാസ് അല്ലാംകുന്നേൽ, സി.എച്ച്. മുഹമ്മദ്‌, എം.എം. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.