ധർണ നടത്തി

കൂത്താട്ടുകുളം: നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഴിമതിക്കേസിൽ അറസ്റ്റിലായ സാഹചര്യത്തിൽ നഗരസഭ അഴിമതിമുക്തമാക്കണമെന്നാവശ്യപ്പെട്ട്​ യു.ഡി.എഫ് കൗൺസിലർമാർ . നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു. സി.എ. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ബേബി കീരാംതടം, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ റെജി ജോൺ, എൻ.കെ. ചാക്കോച്ചൻ, കൗൺസിലർമാരായ ബോബൻ വർഗീസ്, സിബി കൊട്ടാരം, പി.സി. ഭാസ്കരൻ, ജിജോ ടി. ബേബി, റോയി ഇരട്ടയാനിക്കൽ, മരിയ ഗൊരേത്തി, ടി.എസ്. സാറ, ലിസി ജോസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.