പെട്ടമല-ഐമുറി റോഡ് നിര്‍മാണോദ്ഘാടനം

പെരുമ്പാവൂര്‍: ജില്ല പഞ്ചായത്ത് 12 ലക്ഷം ചെലവഴിച്ച് നവീകരിക്കുന്ന മുടക്കുഴ പഞ്ചായത്തിലെ പെട്ടമല- ഐമുറി റോഡിന്റെ നിര്‍മാണോദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം മനോജ് മൂത്തേടന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ കെ.ജെ. മാത്യു, സോജന്‍ ജോര്‍ജ്, കെ. ശിവരാജന്‍, സന്തോഷ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.