എ.ജി. വേലായുധൻ ദിനാചരണ സമ്മേളനം

പറവൂർ: പാലിയം സമരസേനാനി എ.ജി. വേലായുധന്‍റെ 74മത് വാർഷിക രക്തസാക്ഷിത്വ ദിനാചരണം സി.പി.എം, സി.പി.ഐ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി ടി.എം. പവിത്രൻ അധ്യക്ഷതവഹിച്ചു. എസ്. ശർമ അനുസ്മരണ പ്രഭാഷണം നടത്തി. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് എൻ. അരുൺ, ജില്ല പഞ്ചായത്ത്​ അംഗം എ.എസ്. അനിൽകുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ, ടി.ആർ. ലാലൻ എന്നിവർ സംസാരിച്ചു. പടം EA PVR a g velayudan 1 എ.ജി. വേലായുധൻ രക്തസാക്ഷി ദിനാചരണ സമ്മേളനം പാലിയം നടയിൽ കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.